May 6, 2026

ലോക തൊഴിലാളി ദിനം ആഘോഷിച്ചു

0
Whatsapp Image 2024 05 01 At 11.24.10 Am
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ടിയുസിഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോക തൊഴിലാളി ദിനം ആഘോഷിച്ചു. പ്രസിഡന്റ് സാം പി. മാത്യു അധ്യക്ഷത വഹിച്ചു. കോര്‍പറേറ്റ് ആശ്രിതവും ജനാധിപത്യവിരുദ്ധവുമായ നിലപാടുകളുമായി മുന്നോട്ടുപോകുന്ന ബിജെപി സര്‍ക്കാരിനെതിരായ ചെറുത്തുനില്‍പ്പ് ശക്തമാക്കണമെന്ന് തൊഴിലാളി സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു. സെക്രട്ടറി എം.വി. ചന്ദ്രന്‍, കേന്ദ്ര കമ്മിറ്റിയംഗം ജയന്‍ കോനിക്കര, അഡ്വ.സുധാകരന്‍, രവീന്ദ്രന്‍ ചുള്ളിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *