May 6, 2026

വൈദ്യുതി മുടങ്ങും

0
Img 20240502 202602
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ഇണ്ടേരിക്കുന്ന്, വാളേരി, പാറക്കടവ്, കുനിക്കാരച്ചൽ, കുനിക്കാരച്ചൽ ജലനിധി ട്രാൻസ്ഫോർമർ പരിധിയിൽ നാളെ രാവിലെ 8.30 മുതൽ വൈകിട്ട് 5 .30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *