May 6, 2026

ശാന്തമ്മ ടീച്ചര്‍ക്ക് യാത്രയയപ്പ് നല്‍കി

0
Img 20240502 202836
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: 41 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിച്ച പടിഞ്ഞാറത്തറ പേരാൽ അംഗണ്‍വാടിയിലെ ശാന്തമ്മ ടീച്ചര്‍ക്ക് പ്രദേശവാസികൾ യാത്രയയപ്പ് നൽകി. കല്‍പറ്റ ബ്ലോക്ക് വൈസ് പ്രസിഡണ്ട് അസ്മ കെ.കെ, വാർഡ് മെമ്പർ അനീഷ് കെ.കെ, മമ്മുട്ടി.സി.കെ, ജാഫർ, കരീം, റഷീദ് സി കെ, ഇബ്രാഹിം, പ്രസാദ്, ഷൈനി, സുമ വാസു, രാജിനി പവിത്രൻ ചടങ്ങിന് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *