മദീനത്തുൽ നസീഹയിൽ ‘അൽബിദായ’ പഠനാരംഭം കുറിച്ചു
പള്ളിക്കൽ: പുതിയ അധ്യയന വർഷത്തിൽ പള്ളിക്കൽ മദീനത്തുൽ നസീഹയിൽ അഡ്മിഷൻ എടുത്ത വിദ്യാർത്ഥികൾക്കുള്ള പഠനാരംഭവും, സീനിയർ ബാച്ചിന്റെ ബുഖാരി ക്ലാസ് ആരംഭവും കുറിച്ചുകൊണ്ടുള്ള ‘അൽ ബിദായ’ പരിപാടി കൻസുൽ ഫുഖഹാ കെ. പി. മുഹമ്മദ് മുസ്‌ലിയാർ കൊമ്പം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശൈഖുനാ ഹസ്സൻ മുസ്‌ലിയാർ, കെ. ടി. മമ്മൂട്ടി ഫൈസി, അബൂബക്കർ ബുഹാരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.





Leave a Reply