May 21, 2024

കുരുന്നുങ്കര വർക്കി (81) നിര്യാതനായി

0
Img 20240503 205905

നടവയൽ: കുരുന്നുങ്കര വർക്കി (81) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ജോസ്, ഗ്രേസി (അധ്യാപിക, സെന്റ് കാതറിൻ സ്കൂൾ പയ്യമ്പള്ളി) മിനി, സുനിത, പരേതനായ ജോയി. മരുമക്കൾ: എൽസി, ജാൻസി, ദേവസ്യ, ബെന്നി, പരേതനായ ടോമി. സംസ്കാരം നാളെ മണിക്ക് നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിൽ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *