By ന്യൂസ് വയനാട് ബ്യൂറോ
കേണിച്ചിറ: മാളിയേക്കൽ കത്രിക്കുട്ടി (81) നിര്യാതയായി. സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് കേണിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ വർക്കി. മക്കൾ: ബാബു, മാത്യൂ (റിട്ട. വില്ലേജ് ഓഫീസർ), ബീന. മരുമക്കൾ: ഷാലി, ഷിജി (ടീച്ചർ, GMUPS അഞ്ചുകുന്ന്), ജെയ്സൺ.
Leave a Reply