സംഘാടക സമിതി യോഗം
കൽപറ്റ: യോഗ അസോസിയേഷനും സ്പോർട്സ് കൗൺസിലും സംയുക്തമായി നടത്തുന്ന സൗജന്യ യോഗ പരിശീലനം സംഘടക സമിതി യോഗം വാർഡ് കൗൺസിലർ ഷിബു ഉദ്ഘാടനം ചെയ്തു. ഫിലിപ്പ് സ്വാഗതം പറഞ്ഞു. ഡോ. രേഖ, ശിവദാസൻ, അയൂബ് പാലക്കുന്ന് എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ ആയി ഇ. ജയരാജിനെ തിരഞ്ഞെടുത്തു. ക്ലാസ് മെയ് 8 നു ആരംഭിക്കും.
രജിസ്ട്രേഷന് ഫോൺ: 9497644246.





Leave a Reply