May 19, 2024

ശോശാമ്മ [82] നിര്യാതയായി

0
Img 20240506 090711

മാനന്തവാടി: എരുമത്തെരുവ് എലൈറ്റ് റോഡ് പരേതനായ ചോലയിൽ വിൻസെന്റിന്റെ ഭാര്യ ശോശാമ്മ നിര്യാതയായി. മക്കൾ മോളി, ബീന, റീന, ജോയി, മിനി, ഷീബ സംസ്‌കാരം വൈകുന്നേരം 4 മണിക്ക് മാനന്തവാടി സി.എസ്.ഐ. പള്ളി സെമിത്തേരിയിൽ

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *