May 19, 2024

അന്നക്കുട്ടി [ 85] നിര്യാതയായി

0
Img 20240506 131110

കുറിച്ചിപ്പറ്റ: പറപ്പള്ളി അന്നക്കുട്ടി [ 85] നിര്യാതയായി. സംസ്കാ രം ഇന്ന് വൈകിട്ട് നാല് മണിക്ക് മരകാവ് സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ. കോട്ടയം കുടമാളൂർ നടുവത്തെട്ട് കുടും ബാംഗമാണ്. മക്കൾ: ഫ്രാൻസിസ്, ഏലിക്കുട്ടി, പരേതനായ തോമസ്, ബാബു, പരേതനായ ബെന്നി, ജോൺസൺ, ജെസ്സി. മരുമക്കൾ: ലിസി കവന്നുകാട്ടിൽ, ജോസ് മുക്കണ്ടൽ, റോസ്’ലി മഴുവൻചേരി, ഓമന കാഞ്ഞൂക്കാരൻ, ബീന വമ്മാക്കിൽ, ശില്പ പഴേവീട്ടിൽ, ജയ്മോൻ പുത്തുക്കാട്ട്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *