ഐസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: സിഐഎസ്’സിഇ നടത്തുന്ന 10, 12 ക്ലാസുകളിലെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനം കൂടിയിട്ടുണ്ട്. ഐഎസ് സി (ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്) പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് 98.19 ശതമാനമാണ് വിജയം. ഐസിഎസ് ഇ പത്താംക്ലാസ് പരീക്ഷയ്ക്ക് 99.47 ശതമാനം വിദ്യാര്‍ഥികളും വിജയം നേടിയതായി സിഐഎസ് സിഇ അറിയിച്ചു. സിഐഎസ്സിഇ വെബ്സൈറ്റായ cisce.org, results.cisce.orgല്‍ ഫലം അറിയാം. ഡിജി ലോക്കറിലും ഫലം ലഭ്യമാകും.





Leave a Reply