May 18, 2024

ക്വട്ടേഷന്‍ ക്ഷണിച്ചു

0
Img 20240506 171447

വരദൂര്‍: വരദൂര്‍ എ.യു.പി സ്‌കൂളില്‍ വിദ്യാവാഹിനി പദ്ധതിയിലേക്ക് പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ വാഹന ഉടമകള്‍, ഡ്രൈവര്‍മാര്‍ എന്നിവരില്‍ നിന്നും വിവിധ റൂട്ടുകളിലേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ മെയ് 16 വൈകിട്ട് മൂന്നിനകം ക്വട്ടേഷന്‍ നല്‍കണം.

ഫോണ്‍- 9400789861

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *