August 26, 2026

422 പാക്കറ്റ് നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുമായി ബംഗാള്‍ സ്വദേശിയെ ബത്തേരി പോലീസ് പിടികൂടി

0
Img 20240507 202108
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: കെ.എസ്.ആര്‍.ടി.സിയില്‍ കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ച ബംഗാള്‍ സ്വദേശിയെ ബത്തേരി പോലീസ് പിടികൂടി. ഹാസിബ് മോന്‍ഡല്‍(35)നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 422 പാക്കറ്റ് നിരോധിത ലഹരി ഉല്‍പ്പന്നങ്ങളാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. തിങ്കളാഴ്ച വൈകിട്ടോടെ മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്. എസ്.ഐ എന്‍.എ. രാധാകൃഷ്ണന്‍, സിവില്‍ പോലീസ് ഓഫിസര്‍മാരായ ഹംസ, അരുണ്‍ജിത്ത്, ടി.കെ. സുനി, ടി.എ. ബാബു, സി.പി.ഒ ഡിജേഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരഒുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *