October 16, 2026

മുഫീദ തെസ്‌നിയെ അനുമോദിച്ചു

0
Img 20240507 183023
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത മുഫീദ തെസ്‌നിയെ വനിതാ ലീഗ് ജില്ലാ കമ്മിറ്റി അനുമോദിച്ചു. പ്രസിഡന്റ് കെ.ബി. നസീമ അധ്യക്ഷത വഹിച്ചു. കെ.കെ.സി. മൈമുന, ബാനു പുളിക്കല്‍, ബീന അബൂബക്കര്‍, കെ.കെ. അസ്മ, ഖമര്‍ ലൈല, റംല ഹംസ, സൗജത്ത് ഉസ്മാന്‍, പി. കുഞ്ഞായിഷ, ആമിന അവറാന്‍, റഷീന സുബൈര്‍, കെ. ഷിഫാനത്ത്, റസിയ തിരുനെല്ലി, ആമിന സത്താര്‍, നസീറ ഇസ്മയില്‍, ഷഹര്‍ബാന്‍ സെയ്തലവി എന്നിവര്‍ പ്രസംഗിച്ചു. ഹജ്ജിനു പോകുന്ന കെ.കെ.സി. മൈമുനയ്ക്ക് യാത്രയയപ്പ് നല്‍കി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *