July 8, 2026

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

0
Img 20240508 212939
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മുട്ടിൽ കുട്ടമംഗലം പിലാക്കൽ വീട്ടിൽ പി സാജിദ് (39)നെയാണ് കൽപ്പറ്റ jപോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ പി. കെ അബ്ബാസും സംഘവും പിടികൂടിയത്. 2024 മെയ് ഏഴിന് വൈകീട്ടോടെ ചെനംകൊല്ലി എന്ന സ്ഥലത്തു വച്ച് പോലീസ് പട്രോളിംഗിനിടെ പോലീസിനെ കണ്ട് പരിഭ്രമിച്ച സാജിദിനെ പരിശോധിച്ചതിൽ ഇയാളുടെ കൈവശമുണ്ടായിരുന്ന സിഗരറ്റ് പാക്കറ്റിനുള്ളിൽ നിന്നും 0.7 ഗ്രാം എം. ഡി. എം. എ പിടിച്ചെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *