May 20, 2024

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി ശീതൾ വി. അനീഷ്

0
Img 20240508 212918

മാനന്തവാടി: എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി ശീതൾ വി. അനീഷ്. മാനന്തവാടി എംജിഎം ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് പിലാക്കാവ് വട്ടർക്കുന്ന് അനീഷ് (ഒമാൻ) ജിഷ (അസി. മാനേജർ ഇസാഫ്) ദമ്പതികളുടെ മകളാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *