Latest News News Wayanad നാലാം തവണയും നൂറ് മേനി നേടി എം എം ജി എച്ച് എസ് കാപ്പി സെറ്റ് സ്കൂൾ May 9, 2024 0 By ന്യൂസ് വയനാട് ബ്യൂറോ പുൽപ്പള്ളി: പുൽപ്പള്ളി, കാപ്പി സെറ്റ് എം എം ജി എച്ച് സ്കൂൾ നാലാം തവണയും 2023-2024 ബാച്ച് നൂറുമേനി വിജയം നേടി. 58 കുട്ടികൾ എസ്എസ്എൽസി പരീക്ഷ എഴുതിയതിൽ 13 കുട്ടികൾ ഫുൾ എ പ്ലസും, ബാക്കിയുള്ളവർ നല്ല വിജയശതമാനവും നേടി ജൈത്രയാത്ര തുടരുകയാണ്. Post navigation Previous: ഭാസ്കരൻ നായർ [68] നിര്യാതനായിNext: ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി ഫലം ഇന്ന്: പ്രതീക്ഷയോടെ വിദ്യാർത്ഥികൾ Also read News Wayanad രേഖകളില്ലാതെ പണം കടത്താൻ ശ്രമം; 84.5 ലക്ഷം രൂപയുമായി രണ്ട് യുവാക്കൾ പിടിയിൽ July 18, 2026 0 News Wayanad ഫിഫ ലോകകപ്പ് ആവേശം: ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ച് ബത്തേരി സർവജന സ്കൂൾ July 18, 2026 0 News Wayanad ഓർമ്മയിൽ ഉമ്മൻചാണ്ടി; അനുസ്മരണം സംഘടിപ്പിച്ചു July 18, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply