May 20, 2024

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി ദേവനന്ദ ആർ.എസ്

0
20240509 161740

തരുവണ: എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി ദേവനന്ദ ആർ.എസ്. തരുവണ ഹയർ സെക്ക ണ്ടറി സ്‌കൂളിലെ വിദ്യാർത്ഥിനിയായ ദേവനന്ദ തരുവണ പാലിയാണ സ്വദേശികളായ എൻ. സുഭാഷിന്റേയും, സജിനയുടേയും മകളാണ്

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *