May 20, 2024

മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി അഭിജിത്ത് കെ ഷിനോജ്

0
Img 20240509 201535

മാനന്തവാടി: എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി അഭിജിത്ത് കെ ഷിനോജ്. മാനന്തവാടി ജി.വി.എച്ച്.എസ് സ്കൂളിലെ വിദ്യാർത്ഥിയാണ്. മാനന്തവാടി പഴശ്ശി നഗർ കെ.എം ഷിനോജിന്റെയും ജിഷയുടെയും മകനാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *