May 20, 2024

അച്ഛന്റെ നീറുന്ന ഓർമ്മയിൽ ഫുൾ എ പ്ലസ് നേടി സോനാ പോൾ

0
Img 20240509 201740

പുൽപ്പള്ളി: പുൽപ്പള്ളി പാക്കത്ത് ആനയുടെ ആക്രമണത്തിൽ മരണപ്പെട്ട വെള്ളച്ചാലിൽ പോളിന്റെ മോൾ സോന പോളിന് എല്ലാവിഷയങ്ങൾ ക്കും ഫുൾ എ പ്ലസ് ലഭിച്ചു. അച്ഛന്റെ മരണത്തെത്തുടർന്ന് ഏറെ വേദനയോടെയാണ് സോന എല്ലാ വിഷയങ്ങളും പരീക്ഷയെഴുതിയത്. എങ്കിലും ജീവനുതുല്യം സ്നേഹിച്ച ഓർമ്മകൾക്ക് മുന്നിൽ നിശ്ചയദാർഢ്യത്തോടെ പഠിച്ച് സോന എ പ്ലസ് നേടി. പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ് സോനാ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *