Latest News News Wayanad മുഴുവൻ വിഷയത്തിനും എ പ്ലസ് നേടി മുഹമ്മദ് ദാനിഷ് May 9, 2024 0 By ന്യൂസ് വയനാട് ബ്യൂറോ പിണങ്ങോട്: പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടി മുഹമ്മദ് ദാനിഷ്. പിണങ്ങോട് ഡബ്ല്യു. ഒ.എച്ച്.എസ്.എസിലെ വിദ്യാർഥിയായ ദാനിഷ് വെള്ളമുണ്ട എട്ടേനാൽ കുനിങ്ങാരത്ത് റഷീദിന്റെയും തസ്ലീനയുടേയും മകനാണ്. Post navigation Previous: മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി അഫ്’ല അലിNext: മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി മുഹമ്മദ് ഷാഹിൽ Also read News Wayanad എം.ഡി.എം.എ കേസ്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ November 6, 2026 0 News Wayanad വിദ്യാര്‍ത്ഥികള്‍ സാങ്കേതികവിദ്യയുടെ ഉപഭോക്താക്കളായി മാറരുത്: മന്ത്രി ടി സിദ്ദിഖ് November 6, 2026 0 News Wayanad ജില്ലാ ശാസ്ത്രമേള: ബത്തേരി ഉപജില്ല മുന്നിൽ; സ്കൂൾ വിഭാഗത്തിൽ ദ്വാരക ഒന്നാമത് November 6, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply