May 20, 2024

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി മുഹമ്മദ് ഷാഹിൽ

0
Img 20240509 210737

മാനന്തവാടി: എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി മുഹമ്മദ് ഷാഹിൽ. മാനന്തവാടി എംജിഎം സ്കൂ‌ൾ വിദ്യാർത്ഥിയായ മുഹമ്മദ് ഷാഹിൽ മാനന്തവാടി അമ്പുകുത്തി കണ്ടങ്കൽ മഷൂദ് ഷാഹിന ദമ്പതികളുടെ മകനാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *