May 20, 2024

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി അസിൻ മരിയ ജോൺസൺ

0
Img 20240510 104523

മാനന്തവാടി: പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി അസിൻ മരിയ ജോൺസൺ. മാനന്തവാടി എം.ജി.എം ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയായ അസിൻ കാട്ടിക്കുളം പുളിക്കൽ ജോൺസൺ ബിന്ദു ദമ്പതികളുടെ മകളാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *