May 1, 2026

ഒന്നാം റാങ്കുമായി മിൽഡ മത്തായി

0
Img 20240510 092602
By ന്യൂസ് വയനാട് ബ്യൂറോ

എടവക: കേരള യൂണിവേഴ്‌സിറ്റി എംഎസ്സി സൂവോളജി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി മിൽഡ മത്തായി നാടിന്റെ അഭിമാനമായി. കൊല്ലം ചാവറ ബേബി ജോൺ മെമ്മോറിയൽ ഗവണ്മെന്റ് കോളേജ് വിദ്യാർത്ഥിനിയായ മിൽഡ എടവക എള്ളുമന്ദം ചിറപ്പുറത്ത് മത്തായിയുടെയും റെനിയുടെയും മകളാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *