April 30, 2026

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി ജാന ആലിങ്കൽ

0
Img 20240510 144537
By ന്യൂസ് വയനാട് ബ്യൂറോ

ദ്വാരക: പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി ജാന ആലിങ്കൽ. ദ്വാരക സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്. കെഎസ്ആർടിസി ജീവന ക്കാരനായ ജോബി ആലിങ്കലിൻ്റേയും, മാനന്ത വാടി ഗവ.ഹോമിയോ ഹോസ്‌പിറ്റൽ ജീവനക്കാരി യായ ടിന്റുവിന്റേയും മകളാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *