April 30, 2026

പ്ലസ് ടു ഫുൾ എ പ്ലസ് നേടി ദിയ സജി

0
Img 20240510 145115
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: പുൽപ്പള്ളി, ചെറ്റപ്പാലം ഓലിക്കൽ സജി യു ടെയും (ട്രഷറി, നടവയൽ ), ബിൻസിയുടെയും മകളാണ് ദിയ. മുള്ളൻകൊല്ലി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയാണ് ദിയ. 99.42 മാർക്ക് നേടിയാണ് ദിയ എല്ലാ വിഷയങ്ങൾക്കും പ്ലസ് ടു എക്സാമിൽ എ പ്ലസ് നേടിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *