May 21, 2024

മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി സൂര്യകുമാർ

0
Img 20240510 145549

കണിയാരം: പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി സൂര്യകുമാർ. കണിയാരം ഫാദർ ജി.കെ.എം ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർ ത്ഥിയായ സൂര്യകുമാർ മുതിരേരി പാലമലയിൽ മനോജ് കുമാറിന്റെയും സൗമ്യയുടെയും മകനാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *