April 29, 2026

‘അരങ്ങ്’ കുടുംബശ്രീ കലോത്സവത്തിന് നാളെ തിരി തെളിയും

0
Img 20240510 213409
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ അയല്‍ക്കൂട്ട- ഓക്സിലറി അംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന അരങ്ങ് കലോത്സവത്തിന് നാളെ സുല്‍ത്താന്‍ ബത്തേരി അല്‍ഫോണ്‍സ കോളേജില്‍ തിരി തെളിയും. മൂന്ന് ക്ലസ്റ്ററുകളായി നടക്കുന്ന മത്സരത്തില്‍ വൈത്തിരി ക്ലസ്റ്റര്‍ തലം മെയ് 14,15 തിയതികളില്‍ എസ്.കെ.എം.ജെ സ്‌കൂളിലും മാനന്തവാടി ക്ലസ്റ്റര്‍തലം 18,19 തിയതികളില്‍ ദ്വാരക സേക്രട്ട് ഹാര്‍ട്ട് സ്‌കൂളിലും നടക്കും. 49 ഇനങ്ങളില്‍ നടക്കുന്ന മത്സരത്തില്‍ മൂവായിരത്തിലധികം കുടുംബശ്രീ അംഗങ്ങളാണ് പങ്കെടുക്കുക. ഈ വര്‍ഷം മുതല്‍ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളെയും ഉള്‍പ്പെടുത്തിയാണ് കലാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *