May 21, 2024

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി അലോണ മേരി

0
20240510 214525

തവിഞ്ഞാൽ: എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി അലോണ മേരി. കണിയാരം ഫാ.ജികെഎംഎച്ച്എസ് വിദ്യാർത്ഥിനിയായ അലോണ തവിഞ്ഞാൽ വിമലനഗർ സ്വദേശികളായ പെരുമാലിൽ വിൻസെൻ്റിന്റെയും ജിൻസിയുടേയും മകളാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *