May 21, 2024

പരിശീലകരെ തെരഞ്ഞെടുക്കുന്നു

0
Img 20240510 213447

കൽപ്പറ്റ : കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ മാസ്റ്റര്‍ പരിശീലകരെ തെരഞ്ഞെടുക്കുന്നു. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍, പ്രൈമറി വിഭാഗങ്ങളിലെ അധ്യാപകര്‍ക്ക് അപേക്ഷിക്കാം. എയ്ഡഡ് മേഖലയിലുള്ളവര്‍ സ്‌കൂള്‍ മാനേജരില്‍ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം നല്‍കണം. താത്പര്യമുള്ളവര്‍ മെയ് 16-നകം www.kite.kerala.gov.in ല്‍ അപേക്ഷ നല്‍കണം. ഫോണ്‍ ; 04935 220191

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *