May 20, 2024

കരുതല്‍ ധനം കൈപ്പറ്റണം

0
Img 20240510 213503

മാനന്തവാടി: മാനന്തവാടി ഗവ.പോളിടെക്‌നിക് കോളേജില്‍ 2018-19 അദ്ധ്യയന വര്‍ഷം പ്രവേശനം നേടി 2021 മെയ് മാസം പഠനം പൂര്‍ത്തിയാക്കിയവരില്‍ കരുതല്‍ ധനം കൈപ്പറ്റാത്ത വിദ്യാര്‍ത്ഥികള്‍ വീടുതല്‍ സര്‍ട്ടിഫിക്കറ്റ് നമ്പര്‍, അഡ്മിഷന്‍ നമ്പര്‍, ബാങ്ക് പാസ്സ്ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതമുള്ള അപേക്ഷ gptcmndy76@gmail.com ഇ-മെയില്‍ വിലാസത്തില്‍ ജൂണ്‍ ആറിനകം അയച്ചു നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *