April 29, 2026

എരനെല്ലൂർ മഹാവിഷ്ണു ക്ഷേത്ര പ്രതിഷ്ഠദിന മഹോത്സവം മെയ് 12, 13 തിയതികളിൽ

0
Img 20240511 154257
By ന്യൂസ് വയനാട് ബ്യൂറോ

എരനെല്ലൂർ: എരനെല്ലൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്‌ഠദിന മഹോത്സവം മെയ് 12, 13 തിയതികളിൽ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ. പാതിരിശ്ശേരി ശ്രീകുമാരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. 12 ന് വൈകുന്നേരം അഞ്ച് മണിക്ക് പ്രത്യേക പൂജകളും ഏഴ്മണിക്ക് തായമ്പകയും 7.30 ന് നാടൻ പാട്ടും ഉണ്ടായിരിക്കും. 13ന് രാവിലെ പൂജയും 10 ന് ആദ്ധ്യാത്മിക പ്രഭാഷണവും ഉച്ചക്ക് ഒരു മണിക്ക് പ്രസാദ ഊട്ടും ഉണ്ടാകും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *