May 30, 2026

തോമസ് (81) നിര്യാതനായി

0
Img 20240513 100126
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മക്കിയാട് നിരവിൽപുഴ കൊച്ചുപറമ്പിൽ തോമസ് (81) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: ലൗലി, സജി, ജയേഷ്, പരേതനായ ബിനോയ്. മരുമക്കൾ: മാത്യു, മിനി, എം.എം. അഞ്ജു (നഴ്സ് ശാരദ ക്ലിനിക് നിരവിൽപുഴ). സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് നിരവിൽപുഴ സെൻ്റ് ഏലിയാസ് പള്ളിയിൽ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *