ശോശാമ്മ (87) നിര്യാതയായി
മാനന്തവാടി: തൃശിലേരി ചെങ്ങമാനാട്ട് പരേതനായ സി.പി മത്തായിയുടെ ഭാര്യ ശോശാമ്മ (87) നിര്യാതയായി. മക്കൾ: സി.എം എൽദോ (റിട്ട. അധ്യാപകൻ) , ആലീസ്, മറിയക്കുട്ടി , പൗലോസ് , സിനി, സിജി. മരുമക്കൾ: മേരി (റിട്ട. അധ്യാപിക), ജോയി , ജിഷ , ബെന്നി, പരേതനായ പി. വി .കുര്യാക്കോസ്. സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് തൃശിലേരി മാർ ബസേലിയോസ് സിംഹാസന പള്ളിയിൽ.





Leave a Reply