May 7, 2026

കുടുംബ യൂണിറ്റ് വാർഷികാഘോഷം നടത്തി

0
Img 20240513 114608
By ന്യൂസ് വയനാട് ബ്യൂറോ

കാപ്പംകൊല്ലി: കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യൻ പള്ളി ലൂർദ്ദ്മാതാ കുടുംബ യൂണിറ്റ് വാർഷികാഘോഷം ഇടവക വികാരി ഫാ. ഡാനി ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് നിദിൻ പടയാട്ടിൽ അധ്യക്ഷത വഹിച്ചു. മദർ സൂപ്പിരിയർ സിസ്റ്റർ ഡെയ്സി പാരിഷ് കൗൺസിൽ സെകട്ടറി ബാബു ഇഞ്ചക്കൽ, ബാബു തോമസ്, ജോമോൻ ജോസഫ്, ആൻസി ബിനിഷ്, വർഗ്ഗീസ് പറമ്പൻകേരി, ഷാജി കുമരപള്ളി, ജോസഫ് പേരയപാടൻ, വർഗ്ഗീസ് പടയാട്ടിൽ, ഷൈജു കാവുങ്കൽ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *