May 21, 2024

പതിനഞ്ചാം തവണയും നൂറുമേനി വിജയത്തിന്റെ തിളക്കവുമായി മാനന്തവാടി അമൃത വിദ്യാലയം

0
Img 20240514 052020

മാനന്തവാടി: 2023-2024 അധ്യയനവർഷത്തിലെ സി.ബി.എസ്.ഇ പത്താംതരം ബോർഡ് പരീക്ഷയിൽ പതിനഞ്ചാം തവണയും അമൃത വിദ്യാലയം മാനന്തവാടി നൂറ് ശതമാനം വിജയം കരസ്ഥമാക്കി. പരീക്ഷയെഴുതിയ 16 വിദ്യാർത്ഥികളിൽ 6 പേർക്ക് 90% മുകളിൽ മാർക്ക് കരസ്ഥമാക്കി. 8 പേർ ഡിസ്റ്റിങ്ഷനും 16 പേർ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പ്രിൻസിപ്പലും അധ്യാപകരും രക്ഷകർത്താക്കളും അഭിനന്ദിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *