വടുവൻചാൽ: വടുവൻചാലിൽ നിന്ന് മേപ്പാടി ഭാഗത്തേക്ക് രാത്രി ഏഴര കഴിഞ്ഞാൽ ബസ് സർവീസില്ലെന്ന് പരാതി. വൈകി ജോലി കഴിഞ്ഞെത്തുന്നവർ ഇതുമൂലം വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഒട്ടേറെ യാത്രക്കാരുള്ള റൂട്ടിൽ സർവീസ് നടത്താൻ കെഎസ്ആർടിസി തയ്യാറാ കണമെന്നാണ് ആവശ്യമുയരുന്നത്.
Leave a Reply