വാര്യാട്: വാര്യാട് ഖത്തർ ബേക്കറിക്ക് സമീപം നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് ഒരാൾക്ക് പരിക്ക്. മുണ്ടക്കുറ്റി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റയാളെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Leave a Reply