ഓൾ കേരള ടൈൽസ് & സാനിറ്ററിസ് ഡീലേഴ്‌സ് വയനാട് ജില്ലാ അസോസിയേഷന് ഇനി പുതിയ ഭാരവാഹികൾ
കൽപ്പറ്റ: ഓൾ കേരള ടൈൽസ് & സാനിറ്ററിസ് ഡീലേഴ്‌സ് വയനാട് ജില്ലാ അസോസിയേഷന് ഇനി പുതിയ ഭാരവാഹികൾ. മുജീബ് കാട്ടിയത്ത് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എൻ എം സലീം സെക്രട്ടറിയായും, എ റഫീഖ് ട്രഷററായും, യൂസുഫ് ചിങ്ളി, ഇ പി ജാഫർ വൈസ് പ്രസിഡന്റായും, ബിജേഴ്സ്, ജാഫർ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. മുസ്തഫ ചിങ്ളി, അബ്ദുൽ സലാം എന്നിവരാണ് രക്ഷാധികാരികൾ.





Leave a Reply