October 16, 2026

സുനിൽ മെച്ചുനയെ ഡിവൈഎഫ്ഐ ആദരിച്ചു

0
Img 20240515 100108
By ന്യൂസ് വയനാട് ബ്യൂറോ

വെണ്ണിയോട്: മികച്ച കലാ സംവിധാനത്തിനുള്ള 2023 കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് നേടിയ സുനിൽ മെച്ചനയെ ഡിവൈഎഫ്ഐ വെണ്ണിയോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഡിവൈഎഫ്ഐ കോട്ടത്തറ ബ്ലോക്ക് സെക്രട്ടറി ഷെജിൻ ജോസ് ഉപഹാരം നൽകി അദ്ദേഹത്തെ ആദരിച്ചു മേഖല സെക്രട്ടറി ജിതേഷ്, പ്രസിഡൻ്റ് വിപിൻ, വി.എൻ ഉണ്ണികൃഷ്ണ‌ൻ, മനു ജോസഫ്, വിനോദ്, സ്മ‌ിജിത്ത്, അഭിജിത്ത് എന്നിവർ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *