കൊളവള്ളി:കബനിയിൽ മീൻപിടിക്കുന്നതിനിടെ ഇന്നലെ യുവാവ് മുങ്ങിമരിച്ച സാഹചര്യത്തിലാണ് പ ഞ്ചായത്തിന്റെ മുന്നറിയിപ്പ്. കാലവർഷത്തിനു മുമ്പേ കബനി നദിയിൽ ജലനിരപ്പുയർന്നിട്ടുണ്ട്. ജനങ്ങൾ അശ്രദ്ധമായി പുഴയിൽ ഇറങ്ങരു തെന്നും കുട്ടികളെ ശ്രദ്ധിക്കണമെന്നും അധി കൃതർ അറിയിച്ചു.
Leave a Reply