കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ട്ടം
കൽപറ്റ: തിങ്കളാഴ്ച രാത്രി മഴയോടൊപ്പം വീശീയ ശക്തമായ കാറ്റിൽ ജില്ലയിൽ പലയിടത്തും കനത്ത നാശം ഉണ്ടായി. ഒട്ടേറെ കർഷകരുടെ നേന്ത്രവാഴകൾ കാറ്റിൽ ഒടിഞ്ഞു നശിച്ചു. പലയിടത്തും മരങ്ങളും മരക്കൊമ്പുകളും വൈദ്യുതിയിൽ പൊട്ടിവീണ് വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. കൽപറ്റ ചുഴലിയിൽ മിൽമയ്ക്കു സമീപം കെ സച്ചിദാനന്ദൻ്റെ വീടിനു മുകളിലേക്ക് മരം വീണു ഓടുകളും വാട്ടർ ടാങ്കും തകർന്നു. റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.





Leave a Reply