കണിയാമ്പറ്റയില്‍ സുലഭ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങി
കണിയാമ്പറ്റ: സുലഭ സൂപ്പര്‍ മാര്‍ക്കറ്റ് പാറക്കല്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തനം തുടങ്ങി. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് വി.കെ. ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു. വി. മധു അധ്യക്ഷത വഹിച്ചു. വി.പി. കുഞ്ഞമ്മദ്, കെ.സി. പൈതല്‍, കെ.എസ്. മണികണ്ഠന്‍, മാനിയില്‍ രവീന്ദ്രന്‍, എം. സുരേന്ദ്രന്‍, ഈശ്വരന്‍ മാടമന എന്നിവര്‍ പ്രസംഗിച്ചു. പി.എ.വി. അനന്തകൃഷ്ണന്‍ സ്വാമി ആദ്യ വില്‍പന സ്വീകരിച്ചു.





Leave a Reply