May 21, 2024

വൈദ്യുതി മുടങ്ങും

0
Img 20240516 210543

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ ആനപ്പാറ, നാഗത്തിങ്കൽ,  അരമ്പറ്റകുന്ന്, കുഴിവയൽ, പോലീസ് സ്റ്റേഷൻ, കണ്ണോത്ത്കുന്ന്, 16 മൈൽ ഭാഗങ്ങളിൽ നാളെ രാവിലെ ഒൻപത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *