June 21, 2024

വാഹനം ആവശ്യമുണ്ട്

0
Img 20240517 182856

ബത്തേരി: സുല്‍ത്താന്‍ ബത്തേരി ഡയറ്റിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മാസ വാടകയിനത്തില്‍ യാത്രാവാഹനം ലഭ്യമാക്കുന്നതിന് സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു.2015 ന് ശേഷമുള്ള മോഡല്‍ വാഹനങ്ങളാണ് പരിഗണിക്കുക. മേയ് 31 ന് വൈകീട്ട് 4 വരെ ദര്‍ഘാസുകള്‍ ഓഫീസില്‍ സ്വീകരിക്കും. ദര്‍ഘാസ് ഫോറം ഡയറ്റ് ഓഫീസില്‍ നിന്നും ഓഫീസ് പ്രവര്‍ത്തി ദിനങ്ങളില്‍ വൈകീട്ട് 3 വരെ ലഭിക്കും. ഫോണ്‍ 04936293792

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *