May 16, 2026

എന്നിടം’ പരിപാടി ഉദ്ഘാടനം ചെയ്തു

0
Img 20240517 184509
By ന്യൂസ് വയനാട് ബ്യൂറോ

എടവക: കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തിൽ എടവക സി.ഡി.എസ്സിന്റെ നേതൃത്വത്തിൽ സർഗാത്മകതയുടെ മാനവികതയുടെ ഇടം എന്ന പ്രമേയത്തിൽ റിക്രിയേഷൻ & കൾച്ചറൽ സെന്ററായ ‘എന്നിടം’ പരിപാടിയുടെ ഉദ്ഘാടനം നടത്തി. പാണ്ടിക്കടവിൽ വെച്ച് നടന്ന പരിപാടി സി.ഡി എസ്. ചെയർപേഴ്‌സൺ പ്രിയ വീരേന്ദ്രകുമാർ ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് കോർഡിനേറ്റർ അതുല്യ, രജനി വിജയകുമാർ, സെഫിയ മൊയ്തീൻ,ഷീമ, നജ്‌മത്ത്,ഷെല്ലി, അനില,ശുഹാദ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *