എന്നിടം’ പരിപാടി ഉദ്ഘാടനം ചെയ്തു
എടവക: കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തിൽ എടവക സി.ഡി.എസ്സിന്റെ നേതൃത്വത്തിൽ സർഗാത്മകതയുടെ മാനവികതയുടെ ഇടം എന്ന പ്രമേയത്തിൽ റിക്രിയേഷൻ & കൾച്ചറൽ സെന്ററായ ‘എന്നിടം’ പരിപാടിയുടെ ഉദ്ഘാടനം നടത്തി. പാണ്ടിക്കടവിൽ വെച്ച് നടന്ന പരിപാടി സി.ഡി എസ്. ചെയർപേഴ്സൺ പ്രിയ വീരേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോർഡിനേറ്റർ അതുല്യ, രജനി വിജയകുമാർ, സെഫിയ മൊയ്തീൻ,ഷീമ, നജ്മത്ത്,ഷെല്ലി, അനില,ശുഹാദ് എന്നിവർ സംസാരിച്ചു.





Leave a Reply