June 21, 2024

എയര്‍ക്രാഫ്റ്റ് ടെക്നീഷന്‍; ഇന്ന് കൂടി അപേക്ഷിക്കാം

0
Img 20240518 000114

കൽപ്പറ്റ: ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക് ലിമിറ്റഡ് എയര്‍ക്രാഫ്റ്റ് ടെക്നീഷന്‍ തസ്തികയിലേക്ക് വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ മെയ് 18 വൈകിട്ട് അഞ്ചിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണം.

ഫോണ്‍ -04936- 202668.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *