ബിദായ, സ്വഹീഹുൽ ബുഖാരി പഠനാരംഭം നടത്തി
പള്ളിക്കൽ: മദീനതുന്നസ്വീഹ ദഅവ കോളേജിൽ ബിദായ, സ്വഹീഹുൽ ബുഖാരി പഠനാരംഭം നടന്നു. ശൈഖുനാ ഹസൻ ഉസ്‌താദിൻ്റെ അധ്യക്ഷതയിൽ സയ്യിദ് ഹാഷിം തങ്ങൾ ഉൽഘാടനം നിർവ്വഹിച്ചു. ശൈഖുനാ ഹസൻ ഉസ്‌താദ് നസ്വീഹത്ത് നൽകി ബഖാരി ദർസാരംഭം സയ്യിദ് അലി ബാഫഖി തങ്ങൾ നിർവഹിച്ചു. അൽ ഉസ്‌താദ് ജുനൈദ് ബുഖാരി,അൽ ഉസ്‌താദ് അബൂബക്കർ ബുഖാരി, അൽ ഉസ്‌താദ് മുഹമ്മദ് അഹ്സനി, അൽ ഉസ്‌താദ് മുഹമ്മദ്അമീൻ ഇർഫാനി എന്നിവർ പങ്കെടുത്തു. ഉസ്‌താദ് ജമാൽ സഅദി പള്ളിക്കൽ സ്വാഗതവും അജീർ സഖാഫി ഉസ്‌താദ് നന്ദിയും പറഞ്ഞു.





Leave a Reply