May 16, 2026

പെൻ പ്രൊട്ടസ്റ്റ്: പ്രതിഷേധ സംഗമം നടത്തി

0
Img 20240518 083047
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: എസ്.കെ.എസ്.എസ്.എഫ് മാനന്തവാടി മേഖലയുടെ നേതൃത്വത്തിൽ പ്ലസ് വൺ പ്രവേശന നീതി നിഷേധത്തിനെതിരെയുള്ള രണ്ടാം ഘട്ട സമരത്തിൻ്റെ ഭാഗമായി ചുണ്ടമുക്ക് രണ്ടേ നാലിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സംഗമം മഹല്ല് ഖത്തീബ് ആഷിഖ് വാഫി ഉദ്ഘാടനം ചെയ്‌തു. മേഖല പ്രസിഡന്റ് ഉനൈസ് ഗസ്സാലി അധ്യക്ഷനായിരുന്നു. ജില്ല ഉപാധ്യക്ഷൻ അബ്ബാസ് വാഫി മുഖ്യപ്രഭാഷണം നടത്തി. മേഖല സെക്രട്ടറി ഖാദർ മാസ്റ്റർ, മഹല്ല് പ്രസിഡന്റ് സുബൈർ 2/4 സിറാജ് ആകാശ്, ഷംനാസ് മാനന്തവാടി, ഷനൂദ് 2 /4 ഹുസൈൻ 2/4 തുടങ്ങിയവർ സംബന്ധിച്ചു. ശാഖ സെക്രട്ടറി മിദ്ലാജ് 2/4 സ്വാഗതവും മേഖല ജോയിന്റ് സെക്രട്ടറി ജെറീഷ് മാനന്തവാടി നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *