June 21, 2024

ലോഗോ പ്രകാശനം ചെയ്തു

0
Img 20240518 082521bysbt48

ബത്തേരി: സതേണ്‍ കേരള കളരിപ്പയറ്റ് അക്കാദമിയുടെ ലോഗോ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വി. മുഹമ്മദാലി പ്രകാശനം ചെയ്തു. അക്കാദമി ഡയറക്ടര്‍ ബിജു രാഘവന്‍, മുഖ്യ പരിശീലകന്‍ വി.എസ്. ജോസ് എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *